കൊച്ചി: കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂര്‍ സ്വദേശിയായ അറുപതുകാരന് ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ ജീവന് തിരികെ ലഭിച്ചു. കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ അനസ്തറ്റിസ്റ്റും ക്രിട്ടിക്കല്‍ കെയര്‍ സ്പെഷ്യലിസ്റ്റുമായ ഡോ. ......
ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും ഇറാനെതിരെ ആരംഭിച്ച യുദ്ധം ആറുമാസം പിന്നിടുമ്പോൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങി രാജ്യം. യുദ്ധം ആരംഭിച്ച ഘട്ടത്തിൽ ഭരണമാറ്റം പ്രതീക്ഷിച്ചിരുന്ന പലരുടെയും നിലപാട് മാറിയെന്നാണ് റിപ്പോർട്ടുകൾ. ......
തിരുവൻവണ്ടൂർ എസ്എൻഡിപി ശാഖാ യോഗത്തിന്റെ ആഭ്യമുഖ്യത്തിൽ 172-മത് ചതയദിനാഘോഷം നടത്തി.
.ചതയ ദിന ഘോഷയാത്ര സജി ചെറിയാൻ എം എൽ ഏ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിസന്റ് ഹരി പത്മനാഭൻ അധ്യക്ഷനായിരുന്നു. ......
മലപ്പുറം: പ്രമുഖ യുട്യൂബറും സോഷ്യൽ മീഡിയ താരവുമായ സ്വാലിഹ് വളാഞ്ചേരി അന്തരിച്ചു. ന്യൂമോണിയയെ തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ടായിരുന്നു അന്ത്യം. ......
കണ്ണൂർ: യുഡിഎഫ് സർക്കാരിനെതിരെ കടുത്ത വിമർശനവുമായി സിപിഎം നേതാവ് പിണറായി വിജയൻ. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തിടുക്കം കാട്ടുകയാണെന്നും ആർഎസ്എസിനെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ......
കോട്ടയം : മിന്നൽപ്രളയത്തിൽ ദുരന്തഭൂമിയായി മാറിയ നേപ്പാളിനായി ഏവരും പ്രാർത്ഥിക്കണമെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഹൃദയഭേദകമായ വാർത്തകളാണ് ഒരോ നിമിഷവും പുറത്തുവരുന്നത്. ......
പാമ്പാടി : നിസ്വാർത്ഥ സേവനത്തിന്റെ ഉടമയായിരുന്നു അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും റിട്ട. ഐ എ എസ് ഉദ്യോഗസ്ഥനുമായ ശ്രീ പി.എച്ച് കുര്യനെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ......
മാലേഗാവ്: ജനിച്ച് അഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ 70,000 രൂപയ്ക്ക് വിറ്റതായി ആരോപണം. സംഭവത്തിൽ കുഞ്ഞിന്റെ അമ്മ ഫർസാന ചന്ദ് ഷെയ്ഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ......
ബംഗളുരു: മഹർഷി വാൽമീകി പട്ടികവർഗ്ഗ വികസന കോർപറേഷനിലെ ശതകോടികളുടെ ധനാപഹരണ കേസ്സിൽ പ്രതിയായി ഇഡി, സിബിഐ അന്വേഷണം നേരിടുന്ന ബി. നാഗേന്ദ്രയെ മന്ത്രിസഭയിലെടുത്തത് മുഖ്യമന്ത്രി ഡി കെ ശിവകുമാറിന് വലിയ തലവേദനയാണ് ഉണ്ടാക്കുന്നത്. ......
മഞ്ചേരി: കേരളത്തിനകത്തും പുറത്തും വേരുകളുള്ള വൻ ലഹരിക്കടത്ത് സംഘത്തിലെ മൂന്ന് പേർ മഞ്ചേരി പോലീസിന്റെ പിടിയിൽ. മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പാടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് കോയമ്പത്തൂരിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ......